ഖത്തറിലെ ആ ആവേശം ഇന്ന് (16.12.2022) സൈന്റ്റ് തോമസ് കോളേജിൽ

0

ലോകകപ്പ് ഫുട്ബാൾ ഫൈനലിന് മുന്നോടിയായി സെന്റ്‌ തോമസ് കോളേജിൽ, നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസിന്റെ ജേഴ്‌സിയിൽ കളിക്കുന്ന അനദ്ധ്യാപക സംഘത്തെ  അര്ജന്റീന ജേഴ്‌സിയിൽ എത്തുന്ന അദ്ധ്യാപകരുടെ ടീം നേരിടും. ആവേശ്വജലമായ ഈ പോരാട്ടം ഇന്ന് (16.12 .2022) സെന്റ് തോമസ് കോളേജിലെ തോപ്പ് സ്റ്റേഡിയത്തിൽ രണ്ടുമണിക്ക് ആരംഭിക്കും.   

കലാ കായിക മത്സരങ്ങളെ  വളരെ നല്ല രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന സെന്റ് തോമസ് കോളേജ് ഇതിനുമുമ്പും ലോകകപ്പ് ഫുട്ബാളിന് മുന്നോടിയായി മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. ആവേശ്വജലമായ ഈ രീതിയിലുള്ള മത്സരങ്ങൾ  2014,  2018 വർഷങ്ങളിൽ തോപ്പ് സ്റ്റേഡിയത്തിൽ വച്ചുനടന്നിട്ടുണ്ട്. ലോകകപ്പ് ഫുട്ബാൾ ഫൈനലിന് മുന്നോടിയായി നടത്തപ്പെടുന്ന ഈ മത്സരം എല്ലാവര്ക്കും ഒരു കൗതുകമുണർത്തുന്ന അനുഭവമായിരിക്കും. 


നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...