കാമ്പസ് വിശേഷങ്ങൾ

Dec 12, 2022

Cake Fest @ St.Thomas College by Entrepreneurship Development Club


തൃശൂർ സെന്റ് തോമസ് കോളേജിൽ
Entrepreneurship Development ക്ലബ്ബിന്റെ നേതൃത്വത്തിൽ കേക്ക് fest സംഘടിപ്പിച്ചു. കേരള ഇൻഡസ്ട്രിസ് ഡെവലപ്പ്മെന്റ് ജനറൽ മാനേജർ ഡോ. കെ സ് കൃപകുമാർ ഫെസ്റ്റ് ഉൽഘടനം ചെയ്തു. വിവിധ തരത്തിലുള്ള കേക്കുകളുടെയും കുക്കീസുകളുടെയും ചോകളേറ്റുകളുടെയും പ്രദർശനവും വിപണനവും സംഘടിപ്പിച്ചിരുന്നു. ലോകകപ്പിന്റെയും ഫുട്ബോളിന്റെയും മാതൃകയിൽ തീർത്ത കേക്കുകൾ കൗതുകകഴ്ചയായ്മാറി. 
കോളേജ് പ്രിൻസിപ്പൽ ഡോ. കെ എ മാർട്ടിൻ, ടീച്ചർ കോഡിനേറ്റർസ് പ്രൊഫസർ സിന്ധു ജോർജ്, പ്രൊഫസർ ജിൽന ജോൺ, സ്റ്റുഡന്റസ് കോഡിനേറ്റർ ആന്റണി ജോസഫ്, എ ശില്പ, സ്റ്റാൽവിൻ ജോജു തുടങ്ങിയവർ ഫെസ്റ്റിനു നേതൃത്വം നൽകി. 
കേക്ക് ഫെസ്റ്റ്ന്റെ ഭാഗമായി നടത്തിയ മത്സരങ്ങളിൽ Ann Therese Thoby   (Best Theme Based Cake - Fifa World Cup), Anakha M (Best Innovative Cake), Thomas Raphi (Best Nutritious Cake) എന്നിവർ വിജയികളായി



നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915


Share:

0 comments:

Post a Comment

Followers

Logo

Popular Posts

Amazon

Followers

Blog Archive