കാമ്പസ് വിശേഷങ്ങൾ

Dec 12, 2022

ഹോളി ഫെയർ ഫിയസ്റ്റ 2022 വർണോജ്വലമായി നടന്നു

ഹോളിഗസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിട്യൂഷന്റെ നേതൃത്വത്തിൽ നടത്തുന്ന മെഗാ എക്സിബിഷ ൻ ഹോളി ഫെയർ ഫിയസ്റ്റ 2022 ന് വർണോജ്വലമായ തുടക്കം. വേറിട്ട ഷോപ്പിംഗ് അനുഭവം പ്രധാനം ചെയ്യുന്ന വാണിജ്യ സ്റ്റാ. ളുകൾ, കിഡ്സ് പാർക്ക്, പെറ്റ് ഷോ, ടെക്നിക്കൽ എക്സ്പോ,ഓട്ടോ എക്സ്പോ, റോബോട്ടി ക്സ് എക്സിബിഷൻ, നൂതന കന്യൂട്ടർ ടെക്നിക് പ്രോജക്ട് എക്സിബിഷൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയവ എക്സിബിഷന്റെ ആകർഷ ഘടകങ്ങളായി. നൂറിൽ പരം ഷോപ്പിംഗ് സ്റ്റാളുകൾ, 50ൽ പരം വിവിധ ഭക്ഷണസ്റ്റാളുകൾ എന്നിവയും എക്സിബിഷനിലുണ്ടായിരുന്നു. ഗായകനും നടനുമായ സിദ്ധാർത്ഥ് മേനോൻ പ്രധാന ഗായകനായി എത്തുന്ന മദ്രാസ്‌ മൈല്‍ ബാന്‍ഡ്‌ ഷോ, മെന്റലിസ്റ്റ്‌ നിബിൻ നിരാവത്തിന്റെ ക്രിപ്രിക്‌ ഷോ, ഡിജെ, വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന സംഗീത വിരുന്ന്‌ എന്നിവ എക്സിബിഷന്റെ ആകര്‍ഷകങ്ങളായി. വിക്രംസാരാഭായി സ്പെയ്സ്‌ സെന്‍റര്‍, ആര്‍മി, നേവി, മെഡിക്കല്‍ കോളജുകള്‍, ബി എസ്‌ എന്‍എല്‍, കെഎസ്‌ആര്‍ടിസി,കെ” എസ്‌ഇബി തുടങ്ങിയവര്‍ പങ്കാളികളായ എക്സിബിഷന്റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത്‌ പ്ര്‌സിഡന്റ്‌ പി.കെ. ഡേവീസ്‌ മാസ്റ്റർ നിര്‍വഹിച്ചു.



നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 

thecampuslifeonline@gmail.com or WhatsApp to 9746264915

Share:

0 comments:

Post a Comment

Followers

Logo

Popular Posts

Amazon

Followers

Blog Archive