കാലിക്കറ്റ് സർവകലാശാല പുരുഷ വിഭാഗം ചെസ്സ് കിരീടം സെന്റ്. തോമസിന്

0

കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർകോളേജിയേറ്റ് പുരുഷ വിഭാഗം ചെസ്സ് കിരീടം നിലനിർത്തി സെന്റ് , തോമസ് കോളേജ് തൃശൂർ . തുടർച്ചയായ എട്ടാം വർഷവും ചെസ്സ് കിരീടം സെന്റ് തോമസ് കോളേജ് സ്വന്തമാക്കി. ഗവർമെന്റ് കോളേജ് തൃത്താലയിൽ കഴിഞ്ഞ മൂന്നു ദിവസമായി നടന്നു കൊണ്ടിരിക്കുന്ന കാലിക്കറ്റ് ഇന്റർകോളേജിയേറ്റ് മത്സരത്തിൽ 10  പോയിന്റുകൾ  കാരസ്ഥാമാക്കിക്കൊണ്ടാണ് സെന്റ് , തോമസ് കോളേജ് കി


രീടം
നിലനിർത്തിയത് . 8  പോയിന്റുകൾ നേടി സെന്റ് , ജോസഫ് കോളേജ് ദേവഗിരിയും , 7  പോയിന്റുകൾ നേടി ക്രൈസ്റ്റ് കോളേജ് മൂന്നാം സ്ഥാനം കാരസ്ഥാമാക്കി .

ഗവർമെന്റ് കോളേജ് തൃത്താല പ്രിൻസിപ്പൽ ഡോ. ജഗനാഥ്  വിജയികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലർ ട്രോഫി സമ്മാനമായി നൽകി . വനിതാ  വിഭാഗത്തിൽ മൂന്നാം സ്ഥാനവും  സെന്റ്, തോമസ് കോളേജ് കാരസ്ഥാമാക്കി . സൗത്ത് സോൺ ഇന്റർയൂണിവേഴ്സിറ്റി മത്സരങ്ങളിൽ പങ്കെടുക്കാനായി സെന്റ് , തോമസ് കോളേജിലെ എബിൻ ബെന്നി , അശ്വിൻ ശ്രീകുമാർ എന്നിവരെ യൂണിവേഴ്സിറ്റി ടീമിലേക്കു തിരഞ്ഞെടുത്തു.


നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....

Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to 
thecampuslifeonline@gmail.com or WhatsApp to 97462 64915


Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...