ലോകകപ്പ് ഫുട്ബോൾ ആവേശത്തോടെ തൃശൂർ സെന്റ് തോമസ് കോളജ് കാമ്പസിൽ സൗഹൃദഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. അധ്യാപകർ അർജന്റീന ജഴ്സിയിലും അനധ്യാപകർ ഫ്രാൻസ് ജഴ്സിയിലും മത്സരത്തിനിറങ്ങി. വാശിയേറിയ മത്സരത്തിൽ 1-0ന് ഫ്രാൻസ് ജയിച്ചു. എക്സിക്യുട്ടീവ് മാനേജർ ഫാ. ബിജു പാണേങ്ങാടൻ പ്രതീകാത്മക ലോകകപ്പ് ട്രോഫി വിജയികൾക്ക് സമ്മാനിച്ചു.
നിങ്ങളുടെ ക്യാമ്പസ്സിലെ വിശേഷങ്ങളും ഇവിടെ ഷെയർ ചെയ്യൂ.....
Send the details (Arts, Sports, Clubs, Cells, Department, Union etc... activities) to
thecampuslifeonline@gmail.com or WhatsApp to 9746264915


Post a Comment
Comments Here