ലാസ്യത്തിന്റെ തിരുവാതിരയിൽ അടിമുടിയുലഞ്ഞ് @ St. Joseph's College (Autonomous). Irinjalakuda on August 23-24, 2023

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ് കോമേഴ്സ് സ്വാശ്രയ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷത്തോടനുബന്ധിച്ചു മെഗാതിരുവാതിര അരങ്ങേറി. 24 ന് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ 10.30 ന് നടന്ന മെഗാ തിരുവാതിരയിൽ മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.

തൃശൂർ ഡെപ്യൂട്ടി കളക്ടർ ഇലക്ഷൻസ് ശ്രീമതി ജ്യോതി എം.ടി ഇലക്ഷൻ സാക്ഷരതാ ക്ലബ്  കോർഡിനേറ്റർ ശ്രീ എം ശ്രീനിവാസ്, മുകുന്ദപുരം തഹസിൽദാർ ശ്രീമതി ശാന്തകുമാരി, പ്രിൻസിപ്പൽ Dr Sr ബ്ലെസി തുടങ്ങിയവർ സന്നിഹിതരായിരുന്നു.


   _______

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ..... Click to Join our Group

Publish your campus activities in Campus Life Online? Click here

Post a Comment

Comments Here

Previous Post Next Post