ബയോകൺസോർഷ്യ'23

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ്(ഓട്ടോണമസ്) ലെ ബയോ ടെക്നോളജി വിഭാഗം 'ബയോകൺസോർഷ്യ 2023' അസോസിയേഷൻ ഉദ്ഘാടനം ചെയ്തു.

ഡോ.രഘു കെ ജി , സിനിയർ പ്രിൻസിപ്പാൾ സയന്റിസ്റ്റ് സി എസ് ഐ ആർ- നാഷണൽ ഇസ്റ്റിട്യൂറ്റ് ഫോർ ഇന്റർ ഡിസിപ്ലിനറി സയൻസ് ആന്റ് ടെക്ക്നോളജി, ഉദ്ഘാടനം നിർവഹിച്ചു.

തുടർന്ന് സമൂഹത്തിൽ ബയോടെക്നോളജിയുടെ സ്വാധീനം എന്ന വിഷയത്തെ ക്കുറിച്ച് സംസാരിച്ചു.ബയോടെക്നോളജി വിഭാഗ മേധാവി ഡോ. നൈജിൽ ജോർജ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ സെക്രട്ടറി നന്ദന രഘുനാഥൻ നന്ദി രേഖപ്പെടുത്തി

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post