കോഴിക്കോട് സർവ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത തൃശ്ശൂർ മാള മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഒന്നാം വർഷ ഡിഗ്രീ കോഴ്സിൽ നിലവിലുള്ള ഒഴിവുകൾ നികത്തുന്നതിനായി സെപ്റ്റംബർ 26 മുതൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
എല്ലാ വിദ്യാർത്ഥികൾക്കും മെറിറ്റ് ഫീസിൽ പ്രവേശനം നേടാവുന്നതാണ്. കഴിഞ്ഞ അക്കാദമിക് വർഷത്തിൽ വിജയിച്ച100% വിദ്യാർത്ഥികൾക്കും വിവിധ സ്ഥാപനങ്ങളിൽ പ്ലേസ്മെന്റ് ലഭിച്ചിരുന്നു. നിലവിൽ ബിഎസ് സി ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, ബി സി എ, ബികോം (ഫിനാൻസ്), ബികോം (കോ - ഓപ്പറേഷൻ), ബികോം (കമ്പ്യൂട്ടർ അപ്ലിക്കേഷൻ), ബി ബി എ (മാർക്കറ്റിംഗ്) എന്നീ കോഴ്സുകളിലാണ് ഒഴിവുകള്‍ ഉള്ളത്. എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 3.00 വരെയാണ് രജിസ്ട്രേഷൻ സമയം. സെപ്റ്റംബർ 29ാം തീയ്യതി വരെ അഡ്മിഷൻ എടുക്കാവുന്നതാണ്. വിദ്യാർത്ഥികൾ ആവശ്യമായ സർട്ടിഫിക്കറ്റുകളും ഫീസും സഹിതം രക്ഷിതാവിനൊപ്പം ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 9188400953 എന്ന നമ്പറിൽ ബന്ധപ്പെടുക.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here