സ്റ്റോക്ക് മാർക്കറ്റ് ആൻഡ് ട്രേഡിങ് വർക്ക്ഷോപ്പ് @ St.Thomas College (Autonomous), Thrissur by Department of Commerce


തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ 2023, ഒക്ടോബർ നാല്, അഞ്ച് തിയ്യതികളിൽ കോമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. കോമേഴ്സ് വിഭാഗം മേധാവി ഡോക്ടർ ഡയ്സ്ലന്റ് തട്ടിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റന്റ് പ്രൊഫസർ സിജോ ജേക്കബ് സ്വാഗതമേകി. വൈസ് പ്രിൻസിപ്പൽ ഡോക്ടർ ഫാദർ അനിൽ ജോർജ് ഉദ്ഘാടനം നിർവഹിക്കുകയും എക്സിക്യൂട്ടീവ് മാനേജർ ഫാദർ ബിജു പാനേങ്ങാടൻ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് സെബി സ്മാർട്ട് ആൻഡ് നിസ്സം റിസോഴ്സ് പേഴ്സണായ ഡോക്ടർ സനേഷ് സി. സ്റ്റോക്ക് മാർക്കറ്റ് ആൻഡ് ട്രേഡിങ് എന്ന വിഷയത്തിൽ ശില്പശാല നടത്തി. എംകോം വിദ്യാർത്ഥിനിയായ ശ്രീമതി സിയ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post