സെന്റ് തോമസ് കോളേജ് ഓട്ടോണോമസ് തൃശ്ശൂരിലെ 'കലാലയ മാഗസിൻ 2022-23' ഒക്ടോബർ 3-2023 ന് പ്രകാശനം ചെയ്തു. പ്രശസ്ത ചലച്ചിത്ര താരം സുനിൽ സുഖദ പരിപാടിയുടെ ഉത്ഘാടനം നിർവഹിക്കുകയും മാഗസിൻ പ്രകാശനം നടത്തുകയും ചെയ്തു. ചീഫ് എഡിറ്ററും കോളേജ് പ്രിൻസിപ്പളുമായ ഫാദർ മാർട്ടിൻ അധ്യക്ഷസ്ഥാനം വഹിച്ചു. സ്റ്റാഫ് എഡിറ്റർ മേജോയ് ജോസ് സദസ്സിനെ സ്വാഗതം ചെയ്തുസംസാരിച്ചു, സ്റ്റുഡന്റ് എഡിറ്റർ ഭാവിത കെ എസ് നന്ദി പറഞ്ഞുകൊണ്ട് പരിപാടിക്ക് സമാപനമായി.
വിദ്യാർത്ഥികളുടെ സർഗാത്മക സൃഷ്ട്ടികളും കലാലയത്തിന്റെ മുഖഛായയുമായ കോളേജ് മാഗസിൻ 'കനവ് ' വിദ്യാർത്ഥി യൂണിയനും,മാഗസിൻ കമ്മിറ്റിയും ഏറെ സുന്ദരമായി പൂർത്തീകരിച് വിദ്യാർത്ഥികൾക്കും കലാലയത്തിനുമായി സമ്മാനിച്ചു
Post a Comment
Comments Here