ഇരിഞ്ഞാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ മ്യൂസിക് ക്ലബ്‌ ഉദ്ഘാടനം


ഡയമണ്ട് ജൂബിലി വർഷത്തിൽ പുതിയതായി രൂപം കൊള്ളുന്ന കോളേജ് മ്യൂസിക് ക്ലബ്ബിന്റെയും മ്യൂസിക് ബാൻഡിന്റെയും ഉദ്ഘാടനം മഴവിൽ മനോരമ Super4 റിയാലിറ്റി ഷോ ജേതാവും, ഗായകൻ, മ്യൂസിക് കമ്പോസർ, പ്രൊഡ്യൂസർ എന്നീ നിലകളിൽ പ്രശസ്തനുമായ ശ്രീഹരി രവീന്ദ്രൻ നിർവഹിക്കുന്നു.

നവംബർ 14ന് 1.30 യ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രത്യേക പരിപാടിയിൽ Super 4 winner ശ്രീഹരിയുടെ സംഗീത വിരുന്നും കോളേജ് മ്യൂസിക് ബാൻഡിന്റെ സംഗീത പരിപാടിയും ഉണ്ടാവും.

വിദ്യാർഥിനികളുടെ സംഗീതാഭിരുചിയുടെ വികാസവും മാനസിക ഉല്ലാസവും ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളാണ് കോളേജ് മ്യൂസിക് ക്ലബ്‌ വിഭാവനം ചെയ്യുന്നത്.

www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post