പുൽപ്പള്ളി പഴശ്ശിരാജ കോളേജിലെ ജേർണലിസം & മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം രണ്ടാം വർഷ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന മാധ്യമ സന്ദർശനം നാളെ മുതൽ ആരംഭിക്കും. മനോരമ ദിനപത്രം, മലയാള മനോരമ ചാനൽ,ന്യൂസ് കേരള ഓൺലൈൻ ന്യൂസ് എന്നിവയാണ് സന്ദർശിക്കുന്നത്.3 ദിവസങ്ങളായി കോഴിക്കോട്, ആലപ്പുഴ,കൊച്ചി, എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടിയിൽ ഇരുപതോളം വിദ്യാർഥികളും അധ്യാപകരും പങ്കെടുക്കും.
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here