D സോൺ ഫുട്ബോൾ കിരീടം സെന്റ് തോമസിന്

കാലിക്കറ്റ് സർവകലാശാല ഫുട്ബോൾ കിരീടം സെന്റ് തോമസ് കോളേജ് തിരിച്ചു പിടിച്ചു. കേരള വർമ കോളേജ് ഗ്രൗണ്ടിൽ നടന്ന വാശിയേറിയ ഫൈനലിൽ മറുപടി യില്ലാത്ത ഒരു ഗോളിന് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ്  കോളേജിനെ പരാജയപ്പെടുത്തിയാണ് അവർ ചാമ്പ്യൻ മാരായത്. നേരത്തെ നടന്ന ലൂസേഴ്സ് ഫൈനലിൽ ആദിദേയരായ കേരള വർമ ഒരു ഗോളിന് കൊടകര സഹൃദയ കോളേജിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനം കരസ്തമാക്കി

ഈ മാസം 13 ന് കേരള വർമ കോളേജിൽ ആരംഭിക്കുന്ന കാലിക്കറ്റ്‌ സർവകലാശാല ഇന്റർ സോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിലേക്ക് നാലു ടീമുകളും യോഗ്യത നേടി

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post