"മാലിന്യമുക്ത നവകേരളം" campaign by N S S, St. Thomas College (Autonomous) Thrissur

0

 

തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന "മാലിന്യമുക്ത നവകേരളം" ക്യാമ്പയിനിന്റെ ഭാഗമായി തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ എൻഎസ്എസ് വളണ്ടിയേഴ്സ് 03.11.2023 വെള്ളിയാഴ്ച, മാലിന്യമുക്ത നവ കേരളത്തിൻറെ സന്ദേശം പങ്കുവെക്കുന്ന സ്റ്റിക്കറുകൾ തൃശ്ശൂർ നഗരത്തിലെ കടകളിലും വാഹനങ്ങളിലും പതിപ്പിച്ച് ഈ മഹനീയ പദ്ധതിയിൽ പങ്കാളികളായി. "ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്  വിൽക്കുന്നില്ല" എന്ന സന്ദേശമാണ് നഗരം മുഴുവൻ എത്തിക്കുന്നത്. പൊതുജനങ്ങളുടെ സഹകരണവും സ്വീകാര്യതയും എടുത്തു പറയേണ്ടവയാണ്. സെൻറ് തോമസ് കോളേജിലെ എൻഎസ്എസ് പ്രോഗ്രാം ഓഫീസേഴ്സ് ആയ ഡോ.വിമല കെ ജോൺ, ഡോ.ജോബി പോൾ എന്നിവരും എല്ലാ സഹായസഹകരണങ്ങളും നൽകി ക്യാമ്പയിൻ വിജയകരമാക്കി.

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...