First Year Anniversary of The Campus Life Online


എല്ലാ കോളേജുകൾക്കും അധ്യാപകർക്കും വിദ്യാർത്ഥികൾക്കും സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഞങ്ങൾ ആത്മാർത്ഥമായ നന്ദി രേഖപ്പെടുത്തുന്നു. ഭാവിയിൽ നിങ്ങളുടെ  എല്ലാ പിന്തുണയും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഒരുവർഷം പിന്നിട്ടത്തിന്റെ ഭാഗമായി TheCampusLifeOnline.com ൽ ചില Updations വരുത്തിയിട്ടുണ്ട് 👇

1. Research, Types of activities എന്നീ menu കൾ add ചെയ്തു

2. College & Activities എന്ന label add ചെയ്തു. TheCampusLifeOnline.com ൽ കയറി താഴേക്ക് scroll ചെയ്താൽ നിങ്ങൾക്  College & Activities എന്ന label കാണാൻ സാധിക്കും. ഓരോ കോളേജിന്റെ പേരും അതാതു കോളേജിൽ നടന്ന activities ന്റെ details ഉം നിങ്ങൾക് അവിടെനിന്ന് എളുപ്പത്തിൽ കാണാൻ സാധിക്കും 

www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post