inceptio - കൊടുവായൂർ മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യുടെ അഫീലിയേഷൻ കിട്ടിയതിന്റെ Inauguration function

0

കൊടുവായൂർ മരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജിൽ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി യുടെ അഫീലിയേഷൻ കിട്ടിയതിന്റെ Inauguration function "inceptio" നവംബർ 20 തിങ്കളാഴ്ച നടത്തുന്നു. രാവിലെ 10:30 ക്ക് തുടങ്ങുന്ന പരിപാടിയിൽ എംപി രെമ്യ ഹരിദാസ്, MLA ബാബു,Mar Peter Kochupurakkal Bishop of Palakkad Diocese,  Superior General Dr Mother Annie Kuriakose CHF ,Dr. Sr. Pushpa CHF  Manager & Marian Provincial Superior ,Dr. M. Naseer ProVice Chancellor കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി,Dr. Richard Scaria Syndicate Member കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി,Prema Koduvayur Panchayath President, Manoj Ward Member എന്നിവർ പങ്കെടുക്കുന്നു.. ഔദ്യോഗിക ചടങ്ങിൽ പുതിയ കോളേജ് വെബ്സൈറ്റ് ന്റെ launching ഉം കഴിഞ്ഞ വർഷത്തെ ഉന്നത വിജയം കരസ്തമാക്കിയ വിദ്യാർത്ഥിനികൾക്ക് സമ്മാനദാനവും  നടക്കും.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...