മാലിന്യമുക്ത നവകേരളം K.S.R.T.C Bus Stand ശുചീകരിച്ചു | NSS St. Thomas College (Autonomous) Thrissur

 


മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി കെ .എസ്.ആർ.ടി.സി. ബസ് സ്റ്റാൻ ഡ് ശുചീകരിച്ചു. കോർപ്പറേഷ നും ജില്ലാ ശുചിത്വ മിഷനും തൃശ്ശൂർ സെ യ്ന്റ് തോമസ് കോളേജ് എൻ.എസ്.എസ്. വിഭാഗവും കെ.എസ്. ആർ.ടി.സി. ജീവനക്കാരും ചേർ ന്നാണ് ശുചീകരണം നടത്തിയത്. പരിപാടി മേയർ എം.കെ. വർ ഗീസ് ഉദ്ഘാടനം ചെയ്തു.

കൗൺ സിലർ വിനോദ് പൊള്ളഞ്ചേരി,ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീ സർ രജിനേഷ് രാജൻ, കോർ പ്പറേഷൻ ക്ലീൻ സിറ്റി മാനേജർ കൃഷ്ണൻ, കെ.എസ്.ആർ.ടി.സി. നോഡൽ ഓഫീസർ കെ.എ. നാ രായണൻ എന്നിവർ പ്രസംഗിച്ചു.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post