ലഹരിക്കെതിരായ പോരാട്ടത്തിൽ ഒന്നിക്കണം:അഡ്വ.പ്രസന്ന എൻ വി @ Pazhassiraja College Pulpally

0

പുൽപള്ളി പഴശ്ശിരാജ കോളേജിൽ  ലഹരിയുടെ ഉപയോഗവും യുവതലമുറയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. കൽപ്പറ്റ ജില്ലാ കോടതി അഡ്വ. പ്രസന്ന എൻ വി ക്ലാസ്സിന് നേതൃത്വം നൽകി. ബിരുദാനന്തര  വിദ്യാർത്ഥികൾക്ക് വേണ്ടി നടന്ന ക്ലാസ്സ്‌ പാരാ ലീഗൽ സർവീസ് അതോറിറ്റി കോർഡിനേറ്റർ ഷിബി ചെറിയാൻ , ആന്റിനർകോട്ടിക് സെൽ കോഡിനേറ്റർ  കോശി സി ജെ, എൻഎസ്എസ്,ബിരുദാനന്തര വിഭാഗം അധ്യാപകർ  എന്നിവർ നേതൃത്വം നൽകി.
www.TheCampusLifeOnlne.com

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)