കര നെൽകൃഷി വിളവെടുത്തു @ Sree Narayana Guru College Chelannur


എൻ എസ് എസിന്റെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരു ചേളന്നൂർ എസ് എൻ കോളജിൽ കൃഷി ചെയ്ത കര നെൽകൃഷി വിളവെടുത്തു. പ്രിൻസിപ്പാൾ ഡോക്ടർ കുമാർ എസ് പിയുടെ സാനിധ്യത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി. നൗഷീർ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർമാരായ ജിതേഷ് പി.പി. ഡോക്ടർ ബിന്ദു എന്നിവർ നേത്യത്വം നൽകി. പരിപാടിയിൽ പിടി എ ഭാരവാഹികൾ . അധ്യാപകർ എൻ എസ് എസ് വളണ്ടിയർമാർ എന്നിവർ പങ്കെടുത്തു
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post