കാലിക്കറ്റ്‌ സർവകലാശാല ടെന്നിസിൽ ചാമ്പ്യന്മാരായ തൃശൂർ സെന്റ് തോമസ് കോളേജ് ടീം

ഇരിഞ്ഞാലക്കുടയിൽ സമാപിച്ച കാലിക്കറ്റ്‌ സർവകലാശാല ടെന്നിസിൽ ചാമ്പ്യന്മാരായ തൃശൂർ സെന്റ് തോമസ് കോളേജ് ടീം. നിലമ്പുർ അമൽ കോളേജ് രണ്ടാം സ്ഥാനവും, ഇരിങ്ങാലക്കുട ക്രൈസ്റ്റ് മൂന്നാം സ്ഥാനവും കരസ്തമാക്കി
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post