വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരം ഒരുക്കുന്നു @ St. Thomas College (Autonomous) Thrissur by NSS on November 27,28,29

തൃശ്ശൂർ സെൻറ് തോമസ് കോളേജിലെ 'എൻഎസ്എസ് യൂണിറ്റുകളും', 'ഇലക്ട്രോറൽ ലിറ്ററസി ക്ലബ്ബും' കൈകോർത്ത് വോട്ടർ പട്ടികയിൽ പേരുചേർക്കാൻ അവസരം ഒരുക്കുന്നു. നവംബർ 27,28,29 എന്നീ തീയതികളിലായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ മൂന്ന് ദിവസങ്ങളിലായി രാവിലെ 10 മണി മുതൽ വൈകിട്ട് 3 മണി വരെ ആവശ്യമുള്ള രേഖകളുമായി എത്തിച്ചേർന്ന് ഏവർക്കും അപേക്ഷ സമർപ്പിക്കാവുന്നതാണ്.

കൊണ്ടുവരേണ്ട രേഖകൾ ചുവടെ ചേർക്കുന്നു:-      

  1.  അപേക്ഷാർത്ഥിയുടെ ഫോട്ടോ
  2. വയസ്സ് തെളിയിക്കുന്ന രേഖ  
  3. മേൽവിലാസം തെളിയിക്കുന്ന  രേഖ                                        
  4. ആധാർ നമ്പർ 
  5. മൊബൈൽ നമ്പർ
  6. അതേ മേൽവിലാസത്തിൽ താമസിക്കുന്ന ഒരാളുടെ ഇലക്ഷൻ ഐഡി കാർഡ് നമ്പർ (സോഫ്റ്റ് കോപ്പി സ്വീകരിക്കുന്നതാണ്).
www.TheCampusLifeOnlne.com
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post