മേഴ്സി കോളേജ് പാലക്കാടിന്റെ എൻഎസ്എസ് യൂണിറ്റുകളായ 6,34 ന്റ്റ 2023-24 ലെ ഏഴു ദിവസ സപ്ത ദിന ക്യാമ്പ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ സിസ്റ്റർ ജോറി ടി എഫ് ജിഎൽപിഎസ് കള്ളിക്കാട് വെച്ച് ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് വാർഡ് കൗൺസിലർമാരായ പി കെ ഹസ്സൻ ഉപ്പ , ആർ കൃഷ്ണൻ , മിനി ബാബു എന്നിവർ ആശംസകൾ അർപ്പിച്ചു. ക്യാമ്പിന് നേതൃത്വം നൽകുന്ന പ്രോഗ്രാം ഓഫീസേഴ്സ് ആയ ഡോക്ടർ ദീപാ എൻ , ഡോക്ടർ അനു കുരുവിള , ജയന്ത് , തുഷാര എൻ സി,വിനി വി, എലിസബത്ത് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
സപ്ത ദിന ക്യാമ്പ് by NSS,Mercy College Palakkad
The Campus Life Online
13
Ok.
ReplyDeleteOk
ReplyDeleteGood
ReplyDeleteGood.
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteGood
ReplyDeletePost a Comment
Comments Here