തരണനല്ലൂർ ആർട്സ് & സയൻസ് കോളേജും DMI St John the Baptist University Malawi,Central Africa യും ധാരണാപത്രം ഒപ്പുവക്കുന്നു

0


തരണനല്ലൂർ ആർട്സ് & സയൻസ് കോളേജും DMI St John the Baptist University Malawi,Central Africa യുംതരണനല്ലൂർ ആർട്സ് & സയൻസ് കോളേജും DMI St John the Baptist University Malawi,Central Africa യും ഉന്നത വിദ്യാഭ്യാസ രംഗത്ത് പരസ്പരം സഹകരിക്കുന്ന ധാരണാപത്രം ഒപ്പുവക്കുന്നു. 21/12/2023 ന് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് TASC മാനേജർ ശ്രീ ജാതവേദൻ നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽDMI -SJB യൂണിവേഴ്സിറ്റി ചാൻസലറുടെ പ്രതിനിധി Dr Vinnaras Nithyanantham (Dean,of Education) ഉം തരണനല്ലൂർ ആർട്ട്സ്& സയൻസ് കോളേജിനെ പ്രതിനിധീകരിച്ച് പ്രിൻസിപ്പൽ Dr Paul Jose P യും MOU ൽ ഒപ്പുവക്കുന്നു. തദവസരത്തിൽ TASC കോളേജ് പ്രിൻസിപ്പൽ Dr Paul Jose P സ്വാഗതവും Dr Vinnaras Nithyanantham സന്ദേശവും വൈസ് പ്രിൻസിപ്പൽ Rinto George mന്ദി പ്രകടനവും നടത്തുന്നു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...