സെന്റ് ജോസഫ്സ് കോളേജിൽ യൂണിയൻ ഡേ , ഫൈൻ ആർട്ട്സ് ഡേ എന്നിവ ഉദ്ഘാടനം ചെയ്യപ്പെട്ടു.


ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ, കോളേജ് ഇലക്ഷനിൽ തിരഞ്ഞെടുക്കപ്പെട്ട  വിദ്യാർത്ഥി യൂണിയൻ  ''യുക്ത ' ടെ നേതൃത്വത്തിൽ നടത്തിയ യൂണിയൻ ഡേ , ഫൈൻ ആർട്സ് ഫെസ്റ്റ് ' കലാഗ്നി', ഇരിങ്ങാലക്കുട ഡി വൈ എസ് പി   ടി.കെ ഷൈജു ഉദ്ഘാടനം നിർവ്വഹിക്കുകയും യൂണിയന്റെ പ്രവൃത്തികളെ അഭിനന്ദിച്ചുകൊണ്ട്   സംസാരിക്കുയും ചെയ്തു.                                തുടർന്ന് കോളേജ് യൂണിയന്റെ വിവിധ  കലാപരിപാടികൾ കാഴ്ചവച്ചു. 

പ്രിൻസിപ്പൽ ഡോ.സി ബ്ലെസ്സി, ചെയർ പേഴ്സൻ അശ്വതി, യൂണിയൻ കൺവീനർ ഡീന, ഫൈൻ ആർട്ടസ് സെക്രട്ടറി ഒലീവിയ എന്നിവർ പ്രസംഗിച്ചു

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post