കൃപാസദൻ സന്ദർശിച്ചു by Marian Arts and Science College Koduvayur

80

സാമൂഹിക സേവന പരിപാടിയുടെ ഭാഗമായി നാല്പതു വിദ്യാർഥിനികളും രണ്ട് അധ്യാപകരും അടങ്ങുന്ന മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരിലെ കുടുംബാംഗങ്ങൾ 13 ജനുവരി 2024 ശനിയാഴ്ചയും 15 ജനുവരി 2024 തിങ്കളാഴ്ചയും മലമ്പുഴയിലെ വൃദ്ധമന്ദിരമായ കൃപാസദൻ സന്ദർശിച്ചു.
ആദ്യദിവസം തന്നെ ശുചീകരണ പ്രവർത്തനങ്ങളും ശുശ്രൂഷകളുമായി വൈകുന്നേരം വരെ കൃപാസദനത്തിൽ വിദ്യാർത്ഥിനികൾ സമയം ചെലവഴിച്ചു. രണ്ടാം ദിവസം ഓരോഅന്തേവാസികളുമായി വിവരങ്ങൾ ശേഖരിച്ച് ഓരോ വിദ്യാർത്ഥിനികളും അവരെ കുറിച്ചുള്ള റിപ്പോർട്ട് തയ്യാറാക്കി. വിദ്യാർത്ഥികളുടെ ഉത്സാഹപൂർവ്വമായ കലാപരിപാടികളോടുകൂടെ  ഈ സന്ദർശനം പര്യവസാനിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

80Comments

Comments Here

  1. CL24606 May

    Very good

    ReplyDelete
  2. CL03606 May

    Very good

    ReplyDelete
  3. CL31506 May

    Very Good

    ReplyDelete
  4. CL26506 May

    Very good

    ReplyDelete
  5. CL09006 May

    Very good

    ReplyDelete
  6. Nazrin CL30906 May

    Good

    ReplyDelete
  7. CL07506 May

    Very Good

    ReplyDelete
  8. CL22606 May

    Very Good

    ReplyDelete
Post a Comment