മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിലെ വിദ്യാർത്ഥികളെ വിദ്യാഭ്യാസ കാലയളവിൽ തന്നെ തൊഴിൽ നൈപുണ്യമുള്ളവരാക്കുവാൻ വേണ്ടി പരിശീലനം നൽകുന്നതിന് കേരള സർക്കാരിന്റെ അസാപ്പുമായി ( അഡീഷണൽ സ്കിൽ അക്വസിഷൻ പ്രോഗ്രാം) സഹകരണ കരാർ 12.01.2024 വെള്ളിയാഴ്ച രാവിലെ ഒപ്പുവെക്കുന്നതാണ്. പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് കൊടുങ്ങല്ലൂർ എം.എൽ.എ. അസ്വ. വി. ആർ. സുനിൽകുമാർ വെളളിയാഴ്ച രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നതാണ്.
അസാപ് കേരളയുടെ ട്രെയിനിങ് വിഭാഗം ഡിവിഷൻ ഹെഡ് ശ്രി. സജി ടി. ഈ ചടങ്ങിങ്ങിൽ മുഖ്യപ്രഭാഷണം നടത്തുന്നതാണ്. പ്രസ്തുത ചടങ്ങിലേക്ക് താങ്കളെ സ്വാഗതം ചെയ്തു കൊള്ളുന്നു. താങ്കളുടെ സാന്നിദ്ധ്യം ഞങ്ങളെ ധന്യരാക്കുന്നതാണ്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here