ദ്വിദിന പ്രായോഗിക പരീശീലനം സംഘടിപ്പിച്ചു. @ Vimala College (Autonomous) Thrissur

0

എൻഫ്‌ളൈമ്മർ ജേർണൽ ക്ലബ്‌, തൃശൂർ വിമല കോളേജ് ബോട്ടണി വിഭാഗം DST ക്യൂറിയുടെ സാമ്പത്തിക സഹായത്തോടെ സെല്ലൊജൻ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്, തിരുവനന്തപുരത്തിന്റെ ആഭിമുഖ്യത്തിൽ ബയോടെക്‌നോളജി, ഫയ്റ്റോകെമിസ്ട്രി മേഖലയുമായി ബന്ധപ്പെട്ട് ദ്വിദിന പ്രായോഗിക പരീശീലനം സംഘടിപ്പിച്ചു. 
ഡോ. സിസ്റ്റർ. ബീന ജോസ് (പ്രിൻസിപ്പൽ, വിമല കോളേജ്) ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ഡോ. ഷീജ ടി തരകൻ അധ്യക്ഷത വഹിച്ചു.ഡോ.ശില്പ ശിവശങ്കർന്റെ (കോഴ്സ് കോർഡിനേറ്റർ,റിസർച്ച് ഡയറക്ടർ,സെല്ലൊജൻ ബയോടെക് പ്രൈവറ്റ് ലിമിറ്റഡ്) നേതൃത്വത്തിൽ ഡി എൻ എ ഐസൊലേഷൻ, പി സി ആർ, കോളം ക്രോമേറ്റൊഗ്രാഫി, ടി എൽ സി, ഫയ്റ്റൊകെമിക്കൽ അനാലിസിസ് തുടങ്ങിയ മേഖലകളിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എഴുപതോളം അധ്യാപകരും  ഗവേഷകരും വിദ്യാർത്ഥികളും പരിശീലനം നേടി. ഡോ. രേഖ കെ സ്വാഗതംശംസിച്ച ചടങ്ങിൽ ഡോ. കാർത്തിക എസ് മേനോൻ നന്ദി പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)