കാർമ്മൽ കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം

മാള കാർമ്മൽ കോളേജിൽ പൂർവ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു. പൂർവ്വവിദ്യാർത്ഥിയും ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറുമായ പ്രജിത്ത പി. എസ്‌ ഉദ്ഘാടനം ചെയ്ത സംഗമത്തിൽ റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ സീനയേയും, സൂപ്രണ്ട് സിസ്റ്റർ ജാസ്മിനേയും, 2021-2022-ൽ സംസ്ഥാന അധ്യാപക അവാർഡു ജേതാവും പൂർവ്വ വിദ്യാർത്ഥിനിയുമായ കെ.എസ് സരസു ടീച്ചറേയും ആദരിച്ചു. 

അലുമ്‌നേ അസോസിയേഷൻ പ്രസിഡന്റ് മീനാ പയസ് അധ്യക്ഷയായ ചടങ്ങിൽ അധ്യാപകരായ മിസ്സ്‌ റീന , ഡോ . ബിന്ദു കെ. ബി. , മിസ്സ്‌ സെലിൻ തോമസ് , മിസ്. ഹരിത പി നായർ എന്നിവർ സംസാരിച്ചു.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

9 Comments

Comments Here

Post a Comment

Comments Here

Previous Post Next Post