ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഡോ.റോസ് ലിൻ അലക്സ്, അസോസിയേറ്റ് പ്രൊഫസർ (ബോട്ടണി വിഭാഗം മേധാവി), ഓഫീസിലെ ഹെഡ് അക്കൗണ്ടൻ്റ് സിസ്റ്റർ അല്ലി ആൻ്റണി,
ശ്രീമതി ലൂസി എൻ റ്റി ( ലാബ് അസിസ്റ്റൻ്റ്, ബോട്ടണി വിഭാഗം) , ശ്രീമതി റോസ് ലി കെ. ഡി (ലാബ് അസിസ്റ്റൻ്റ് , കെമിസ്ട്രി വിഭാഗം) എന്നിവർക്ക് യാത്രയയപ്പ് നൽകി. പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ. ബ്ലെസി റിപ്പോർട്ട് അവതരിപ്പിച്ചു. ഹോളി ഫാമിലി കോൺഗ്രിഗേഷൻ്റെ സുപ്പീരിയർ ജനറൽ ബഹുമാനപ്പെട്ട മദർ ഡോ .ആനി കുര്യാക്കോസ് ഫോട്ടോ അനാച്ഛാദനം ചെയ്തു.തദവസരത്തിൽ കോളേജിൻ്റെ മാനേജരും പാവനാത്മാ പ്രോവിൻസിൻ്റെ പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ എൽസി കോക്കാട്ട് , ഈ വർഷത്തെ അവാർഡു ജേതാക്കളായ ഡോ. ജിജി പൗലോസ് (ടീച്ചർ ഓഫ് ദ ഇയർ ), ഡോ ജെൻസി കെ .എ, (റിസർച്ചർ ഓഫ് ദ ഇയർ , ആർട്സ്) , ഡോ വിദ്യാ ജി (റിസർച്ചർ ഓഫ് ദ ഇയർ, സയൻസ്) എന്നിവർക്ക് പുരസ്ക്കാരങ്ങൾ നൽകി.
മുൻസിപ്പൽ ചെയർപേഴ്സൺ ശ്രീമതി സുജാ സഞ്ജീവ് കുമാർ , വാർഡ് കൗൺസിലർ ശ്രീമതി ഫെനി എബിൻ വെള്ളാനിക്കാരൻ, പി.ടി.ഡബ്ല്യു.എ പ്രസിഡൻ്റ് ശ്രീ ഡേവീസ് ഊക്കൻ , ഡോ. ബിനു റ്റി.വി (IQAC കോർഡിനേറ്റർ), സിസ്റ്റർ ജെസ് ലിയ (ഓഫീസ് അസിസ്റ്റൻ്റ് ),ഡോ .റോസ് ലിൻ അലക്സ്, അസോസിയേറ്റ് പ്രൊഫസർ (ബോട്ടണി വിഭാഗം മേധാവി), ഓഫീസിലെ ഹെഡ് അക്കൗണ്ടൻ്റ് സിസ്റ്റർ അല്ലി ആൻ്റണി
എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ കലാവിരുന്ന് നടന്നു .
Good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteGood
ReplyDeleteOk
ReplyDeleteGood
ReplyDeleteVery Good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteok
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteOk
ReplyDeleteOkay.
ReplyDeleteGood
ReplyDeletegood
ReplyDeleteVery good
ReplyDeleteGood
ReplyDeleteOk
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteGood
ReplyDeleteGood.
ReplyDeleteGood.
ReplyDeleteGood
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood.
ReplyDeleteVery Good
ReplyDeleteGood
ReplyDeleteVery good
ReplyDeleteVery good
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteVery Good
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery Good
ReplyDeleteGood
ReplyDeleteVery good
ReplyDeleteOk
ReplyDeleteOkay.
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery good
ReplyDeleteGood
ReplyDeleteOk
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteVery good
ReplyDeleteOk
ReplyDeleteGood
ReplyDeleteOk
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteVery good
ReplyDeleteGood
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteVery good
ReplyDeleteGood
ReplyDeletePost a Comment
Comments Here