റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ ജനുവരി 18ന് ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ ക്ലാസുകളിൽ നിന്ന് 30 ഓളം ടീമുകൾ പങ്കെടുത്ത പരിപാടിയിൽ ബികോം വിദ്യാർഥിനിയായ അശ്വതി ബാബു സ്വാഗതവും മോണിക നന്ദി പ്രകാശനവും നടത്തി. പ്രമീള, ഫെമിന, സജിത, വിസ്മയ,ഹിമ എന്നി അധ്യാപികമാർ നേതൃത്വം നൽകിയ ഈ പരിപാടിയിൽ മൂന്നാം വർഷ ബികോം വിദ്യാർത്ഥിനികളായ രേവതിയും ആര്യയും ഒന്നാം സ്ഥാനവും മൂന്നാം വർഷ ചരിത്ര വിദ്യാർത്ഥിനികളായ പൂജയും അഖിലയും രണ്ടാം സ്ഥാനവും രണ്ടാം വർഷ ബി എ വിദ്യാർത്ഥിനികളായ ശ്രീഷയും മുംതാസും മൂന്നാം സ്ഥാനവും നേടി.അറിവും ഉല്ലാസവും ആവേശവും നിറഞ്ഞ ഒരു മത്സരം ആയിരുന്നു ഈ പരിപാടി.
ക്വിസ് മത്സരം സംഘടിപ്പിച്ചു @Marian Arts and Science College Koduvayur
The Campus Life Online
17
Ok
ReplyDeletegood
ReplyDeleteGood
ReplyDeleteVery good
ReplyDeleteVery Good
ReplyDeleteGood
ReplyDeleteGood
ReplyDeleteOk
ReplyDeletegood
ReplyDeleteGood
ReplyDeleteOk
ReplyDeleteOk
ReplyDeleteGood
ReplyDeleteGood
ReplyDeleteOk
ReplyDeleteVery good
ReplyDeleteGood
ReplyDeletePost a Comment
Comments Here