മേഴ്സി കോളജിന്റെ പ്രയാണം അറുപതാം വർഷത്തിലേക്ക്

6

വനിതാ വിദ്യാഭ്യാസ ത്തിന്റേയും ശാക്തീകരണത്തി ന്റേയും വജ്രശോഭയോടെ പാലക്കാടിന്റെ പ്രകാശമാനമാക്കുന്ന മേഴ്സി കോളജിന്റെ പ്രയാണം അറുപതാം വർഷത്തിലേക്ക്

കേരള നവോത്ഥാന നായകരിൽ ഒരാളായ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ ചൈതന്യവും ലക്ഷ്യവും ഉൾക്കൊണ്ട് വിദ്യാഭ്യാസ പ ക്ഷിതത്വത്തിലൂടെ പാലക്കാടി ന്റെ സ്ത്രീ ജനതയെ സമൂഹ ത്തിന്റെ മുഖ്യധാരയിൽ എത്തി ക്കാൻ 60 വർഷം കൊണ്ട് മേഴ് സി കോളേജിന് സാധിച്ചു എന്നത് അഭിമാനനേട്ടമാണ്. ഉത്തരവാദിത്ത ബോധവും കർമ നിമതരുമായ യുവജനതയെ രാജ്യത്തിനു സമ്മാനിക്കാൻ കഴി ഞ്ഞ ചാരിതാർഥ്യത്തിലാണ്
ഈ കലാലയം.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

6Comments

Comments Here

Post a Comment
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...