ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിൽ സ്പോർട്സ് ഡേ നടത്തി. St. Joseph's College (Autonomous) Irinjalakuda,Sports,

വിദ്യാർത്ഥിനികളിലെ  കായികോന്മേഷം വർദ്ധിപ്പിക്കാനും അവരുടെ ശാരീരികാരോഗ്യം പരിപോഷിപ്പിക്കുന്നതിനുമായി കായികരംഗത്ത് നേട്ടങ്ങളുടെ നെറുകയിൽ നിൽക്കുന്ന സെന്റ് ജോസഫ്സ് കോളേജിൽ ആവേശകരമായി 'ഊർജ്ജ' എന്ന പേരിൽ സ്പോർട്സ് ഡേ നടത്തി.
മാർച്ച് പാസ്റ്റോട് കൂടെ ആരംഭിച്ച പരിപാടി പതാക ഉയർത്തലിന് ശേഷം പ്രിൻസിപ്പൽ ഡോ.  സിസ്റ്റർ ബ്ലെസി  ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ചെയർപേഴ്സൺ അശ്വതി, ജനറൽ ക്യാപ്റ്റൻ സാമിയ ടി.എസ്, ഫിസിക്കൽ എഡ്യൂക്കേഷൻ ഹെഡ് ഡോ.സ്റ്റാലിൻ , ഐ.ക്യു.എ.സി കോർഡിനേറ്റർ ഡോ.ബിനു  ടി.വി എന്നിവർ സംസാരിച്ചു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

37 Comments

Comments Here

Post a Comment

Comments Here

Previous Post Next Post