JOB FAIR 2024 organized at St. Teresa's Arts And Science College Mala

17

മാള സെന്റ് തെരേസാസ് ആർട്സ്  & സയൻസ് കോളേജ് G Tec മായി ചേർന്ന് സൗജന്യ തൊഴിൽ മേഖല നടത്തി. തൊഴിൽ മേളയുടെ ഉദ്ഘാടനം ബഹു. കൊടുങ്ങല്ലൂർ എം. എൽ. എ. അഡ്വ. വി. ആർ. സുനിൽ കുമാർ നിർവ്വഹിച്ചു. കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ചാമ്പിള്ളി അധ്യക്ഷനായിരുന്നു.
G Tec ഏരിയ  ഡയറക്ടർ സാജു. സി. ഐ., മാള ഗ്രാമ പഞ്ചായത്ത് അംഗം ലിസ്സി സേവിയർ പ്ളെയ്സ്മെന്റ് സെൽ കോ-ഓർഡിനേറ്റർ ജോബി. സി. വി. എന്നിവർ സംസാരിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. പോളി. കെ. വി. സ്വാഗതവും G Tec  ഡയറക്ടർ പോൾ. സി. ആർ. നന്ദിയും പറഞ്ഞു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

17Comments

Comments Here

Post a Comment