സെന്‍റ് ജോസഫ്സ് കോളേജില്‍ ജോലി ഒഴിവ്

0

ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ ടെക്നിക്കൽ അസിസ്റ്റൻറ് തസ്തികയില്‍ ജോലി ഒഴിവ്. ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്‍റ് കമ്മ്യൂണിക്കേഷൻ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് എന്നിവയില്‍ ബിടെക്/ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്ല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 

പ്രസ്തുത മേഖലയില്‍ പ്രവർത്തിപരിചയമുള്ളവർക്ക് മുൻഗണന. ഉദ്യോഗാർത്ഥികള്‍ അസല്‍ സർട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, അനുബന്ധ രേഖകളും സഹിതം കൂടിക്കാഴ്ചയായി 12-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 ന് കോളേജ് ഓഫീസിൽ ഹാജരാകേണ്ടതാണ്. പ്രായപരിധി പരമാവധി 35 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9995070306

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)
Do you have any doubts? chat with us on WhatsApp
Hello, How can I help you? ...
Click here to start the chat...