ഇനിഷ്യോ -2024 ഇന്റർനാഷണൽ കോൺഫറൻസ് @ St. Joseph's College (Autonomous) Irinjalakuda | Activities | Colleges | Kerala | India | Campus Life

0

 


ഇരിഞ്ഞാലക്കുട :സെന്റ്.ജോസഫ്സ് കോളേജ് (ഓട്ടോണമസ് ) ഫെബ്രുവരി 27,28 എന്നി തിയ്യതികളിൽ സോഷ്യൽ വർക്ക്‌ ഡിപ്പാർട്മെന്റും, കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയും റോഡ്സ് യൂണിവേഴ്സിറ്റി മക്കണ്ട, സൗത്ത് ആഫ്രിക്കയുമായി കൂടിചേർന്ന് ദ്വിദിന ഇന്റർനാഷണൽ കോൺഫറൻസ് സംഘടിപ്പിക്കുന്നു. 

കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് ഉദ്ഘാടന കർമം നിർവഹിക്കുന്നു. ബഹുമാനപ്പെട്ട ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജ,നാഷണൽ ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റി ഫൗണ്ടർ മെമ്പർ പ്രൊഫ. എൻ വിനോദ് ചന്ദ്ര മേനോൻ എന്നിവർ മറ്റു അതിഥികളായിരിക്കും.

Click here for the detailed Brochure 

ഈ രണ്ട് ദിവസങ്ങളിൽ ടെക്നിക്കൽ സെക്ഷനുകളും, പ്രബന്ധ അവതരണങ്ങളും ചർച്ചകളും നടത്തപെടുന്നതായിരിക്കും.


കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക : 9544393107,7592834688

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)