തരണനല്ലൂർ ആർട്ട്സ് & സയൻസ് കോളേജിൽ ഫുഡ് ടെക്നോളജി ഡിപാർട്ട്മെൻ്റിൻ്റെ ആഭിമുഖ്യത്തിൽ ഡെലി സിയ 2K24- ഫുഡ് ഫെസ്റ്റ് 3/2/2024-ൽ സംഘടിപ്പിച്ചു.
കോളേജ് മാനേജർ ശ്രീ ജാതവേദൻ നമ്പൂതിരിപ്പാട്, പ്രിൻസിപ്പൽ ഡോ പോൾ ജോസ് പി, വൈസ് പ്രിൻസിപ്പൽ റിൻ്റോ , അക്കാഡമിക് അഡ്വൈസർ 'ജ്യോതി ലക്ഷ്മി, ഫുഡ് ടെക്നോളജി എം എസ് സി വിഭാഗം മേധാവി അതുല്യ, ബി എസ് സി വിഭാഗം മേധാവി സ്നേഹ എന്നിവർ പങ്കെടുത്ത ചടങ്ങിൽ മുഖ്യാതിഥിയായി ഇൻസ്റ്റഗ്രാം പേജ് തൃശൂർ ഫുഡ് സ്റ്റോറീസിൻ്റെ അഡ്മിനും ഫുഡ് വ്ലോഗറുമായ സ്റ്റെജോ സ്റ്റാൻലി പങ്കെടുത്തു.
കോളേജ് വിദ്യാർത്ഥികൾക്കായി വിവിധ തരത്തിലുള്ള മത്സരങ്ങളും കലാപരിപാടികളും ഉൾക്കൊളളിച്ച പരിപാടിയിൽ മത്സര വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
GOOD
ReplyDeletePost a Comment
Comments Here