Cancer Awareness Programme @ Marian Arts and Science College Koduvayur - Palakkad

0


ക്യാൻസർ ദിനത്തോടനുബന്ധിച്ച് മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് സയൻസ് പ്രൈവറ്റ് ലിമിറ്റഡ് സംയുക്തമായി നടത്തുന്ന ബോധവൽക്കരണ ക്ലാസ് നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് കോളേജിൽ ഓഡിറ്റോറിയത്തിൽ വച്ച് സംഘടിപ്പിക്കുന്നു.

 Rtd ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീ അബ്ബാസ് അലിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്ലാസ്സിൽ നവീൻ കൃഷ്ണൻ സെൻട്രൽ ഹെഡ് ആൻഡ് ഡയറക്ടർ, ശ്രീജിത്ത്‌. എസ് ഓപ്പറേഷൻ മാനേജർ, mrs. നീതു.സി നഴ്സിംഗ് ഫാക്കൾട്ടി ആൻഡ് എക്സ് നഴ്സിംഗ് സൂപ്രണ്ട് അഹല്യ ഫൌണ്ടേഷൻ മറ്റു അധ്യാപകർ അനധ്യാപകർ തുടങ്ങിയവർ പങ്കെടുക്കുന്നു .

ക്യാൻസറിന്റെ ലക്ഷണങ്ങൾ,ചികിത്സ രീതികൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് ഈ ക്ലാസ്സ് സംഘടിപ്പിക്കുന്നത്.

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)