മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ്, കൊടുവായൂരിൽ ഫെബ്രുവരി 14ന് വാലന്റൈൻസ് ഡേ അനുബന്ധിച്ച് വാലന്റൈൻസ് ഡേ ലെറ്റർ,ഡാൻസ് വിത്ത് മി സെലിബ്രേഷൻ നടത്തുന്നു. വിദ്യാർത്ഥിനികൾ പരസ്പരം സൗഹൃദം പങ്കെടുന്നതിന്റെ അടയാളമായി ലെറ്ററും, സൗഹൃദ സന്തോഷത്തിന്റെ ഭാഗമായിട്ടുള്ള ഡാൻസ് സെലിബ്രേഷനുമാണ് നടത്തുന്നത്.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....