കരിയർ പ്ലാനിങ് ക്ലാസ് @ Marian Arts and Science College Koduvayur - Palakkad

മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരും ഡിപ്പാർട്ട്മെന്റ് ഓഫ് ജനറൽ എജുക്കേഷൻ വിഎച്ച്എസ്ഇ. സിജി സിസിയും ചേർന്ന് ഫെബ്രുവരി 15ന് വ്യാഴാഴ്ച 2 മണിക്ക്  ബി എ വിദ്യാർഥിനികൾക്കായി കരിയർ പ്ലാനിങ് ക്ലാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. പി. വിജയരാഘവൻ, സിഡിസി ട്രെയിനർക്ലാസ് നയിക്കുന്നു.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....