കരിയർ ഗൈഡൻസ് ക്ലാസ് @ Marian Arts and Science College Koduvayur - Palakkad | Activities | Colleges | Kerala | India | Campus Life


മേരിയൻ ആർട്സ് ആൻഡ് സയൻസ് കോളേജ് കൊടുവായൂരും, ലക്ഷ്യ കരിയർ ഗൈഡൻസ് ഫോർ സ്റ്റുഡൻസ് ചേർന്ന് ഫെബ്രുവരി 15ന് വ്യാഴാഴ്ച രണ്ടുമണിക്ക് കോമേഴ്സ് വിദ്യാർഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടത്തുന്നു. റിട്ടയേഡ് ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ, ശ്രീ അബ്ദുൽ കലാം വിവിധ ജോലി സാധ്യതകളെക്കുറിച്ച് വിശദീകരിക്കും.
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....