RBLട്രോഫി ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ S B College റണ്ണേഴ്സ് അപ്പ്

0


കളമശ്ശേരി രാജഗിരി RBLട്രോഫി ബാസ്കറ്റ്ബാൾ ടൂർണമെന്റിൽ റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയ എസ് ബി ബാസ്കറ്റ്ബാൾ ടീം. 

ലീഗ് മത്സരങ്ങളിൽക്രൈസ്റ്റ്ഇരിഞ്ഞാലക്കുടകോളേജിനെ(82-53)എന്ന സ്കോറിനും രാജഗിരി കോളേജിനെ (61-51)എന്ന സ്കോറിനുംപരാജയപെടുത്തിയാണ് എസ് ബി ഈ നേട്ടം കൈവരിച്ചത്.കോച്ച് ശ്രീതോമസ് ചാണ്ടി.


കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

0Comments

Comments Here

Post a Comment (0)