ഗവേഷണ വിഭാഗങ്ങളിൽ പി എച്ച് ഡി ഒഴിവ് @ St. Joseph's College (Autonomous) Irinjalakuda


ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് (ഓട്ടോണോമസ്) കോളേജിൽ, കെമിസ്ട്രി, മാത്തമാറ്റിക്സ് ഗവേഷണ വിഭാഗങ്ങളിൽ ഉള്ള പി എച്ച് ഡി ഒഴിവുകളിലേക്ക് അപേക്ഷിച്ചിട്ടുള്ളവർ കൂടികാഴ്ച്ചയ്ക്കായി അതാതു ഡിപ്പാർട്മെന്റുകളിൽ 22.02.2024 വ്യാഴാഴ്ച രാവിലെ 10 മണിക്ക് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

പ്രിന്‍സിപ്പാള്‍

സെന്‍റ് ജോസഫ്സ് കോളേജ്, ഇരിങ്ങാലക്കുട

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Previous Post Next Post