തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി. .പ്രൊഫസർ, ലക്ചറർ, അഡ്മിഷൻ കൗൺസിലർ എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

70


തൃശൂർ മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ ബിരുദം നേടിയവരെ വിവിധ വകുപ്പുകളുടെ അസി. പ്രൊഫസർ / ലക്ചറർമാരായി നിയമിക്കുന്നു.  കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ ബിരുദം നേടിയവരെയും ബയോടെക്നോളജിൽ ബിരുദാനന്തര ബിരുദം നേടിയ വരെയുമാണ് നിയമിക്കുന്നത്.

 കൂടാതെ മെറ്റ്സ് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ് വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർമാരെ നിയമിക്കുന്നു. യോഗ്യത: ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം. പരീക്ഷകളിൽ  60% മാർക്ക് എങ്കിലും നേടിയിരിക്കണം. അസിസ്റ്റൻറ് പ്രൊഫസർ / ലക്ചറർ എന്നീ തസ്തികകളിലേക്ക് അദ്ധ്യാപന പരിചയം ഉള്ളവർക്ക് മുൻഗണനയുണ്ട്. അദ്ധ്യാപന അഭിരുചിയുള്ള പുതിയതായി യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.

കൂടാതെ മെറ്റ്സ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  അഡ്മിഷൻ കൗൺസിലർമാരെ നിയമിക്കുന്നു.  വിദ്യാർത്ഥികളുമായും രക്ഷിതാക്കളുമായി നേരിട്ടും അല്ലാതെയും നന്നായി സംസാരിക്കാൻ കഴിവുള്ള ബിരുദധാരികളെയാണ് അഡ്മിഷൻ കൗൺസിലർമാരായി നിയമിക്കുന്നത്. അപേക്ഷിക്കുവാനുള്ള അവസാന തീയ്യതി ഏപ്രിൽ 12 ആണ്. യോഗ്യത, പരിചയസമ്പന്നത എന്നിവയ്ക്ക് അനുയോജ്യമായ രീതിയിൽ ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുവാനും www.metsengg.ac.in,  www.metspoly.ac.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കുക. അപേക്ഷകൾ careers@metsengg.ac.in എന്ന ഈ-മെയിലിൽ അയക്കുക . സംശയനിവാരണത്തിന് 9188400951 എന്നെ മൊബൈൽ നമ്പറിൽ ബന്ധപ്പെടുക.

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

70Comments

Comments Here

  1. CL23805 May

    Very good

    ReplyDelete
  2. CL25405 May

    Very good

    ReplyDelete
  3. CL18805 May

    Very good

    ReplyDelete
  4. CL17505 May

    Very good

    ReplyDelete
  5. CL27205 May

    Very good

    ReplyDelete
  6. CL14305 May


    Very good

    ReplyDelete
  7. CL09505 May

    Very Good

    ReplyDelete
  8. CL24605 May

    Very good

    ReplyDelete
  9. CL31705 May

    Very good

    ReplyDelete
  10. Nazrin CL30905 May

    Very good

    ReplyDelete
  11. CL17405 May

    Very good

    ReplyDelete
  12. CL29405 May

    Very good

    ReplyDelete
  13. CL26505 May

    Very good

    ReplyDelete
  14. CL03705 May

    Very good

    ReplyDelete
  15. CL23005 May

    Very good

    ReplyDelete
  16. CL07505 May

    Very good

    ReplyDelete
  17. CL03605 May

    Very good

    ReplyDelete
  18. CL09405 May

    Very good

    ReplyDelete
  19. CL20505 May

    Very good

    ReplyDelete
  20. CL11105 May

    Very good

    ReplyDelete
  21. CL09005 May

    Very good

    ReplyDelete
  22. CLO7805 May

    Very good

    ReplyDelete
  23. CL13805 May

    Very Good

    ReplyDelete
  24. CL27906 May

    Very good

    ReplyDelete
Post a Comment