തൃശൂർ സെന്റ് തോമസ് കോളജിൽ മേയ് 4ന് നടക്കുന്ന "ഓർമച്ചെപ്പ്' പൂർവവിദ്യാർഥി സംഗമത്തിന്റെ സ്വാഗതസംഘം ഓഫിസ് ദൂരദർശൻ മുൻ ഡയറക്ടറും കോളജിലെ പൂർവ വിദ്യാർഥിയുമായ ഡോ.സി.കെ.തോമസ് ഉദ്ഘാടനം ചെയ്തു. O.S.A പ്രസിഡന്റ് സി.എ. ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് മാനേജർ ഫാ.ബിജു പാണേങ്ങാടൻ, പ്രിൻസിപ്പൽ ഫാ. ഡോ. കെ.എ. മാർ ട്ടിൻ, ജയിംസ് മുട്ടിക്കൽ, ഡോ. കെ.പി. നന്ദകുമാർ, സി. വി. അജി, ജോയ് തോട്ടാൻ, കെ.ഡി. വർഗീസ്, എം.എ. സാ ജൻ, പി.ജെ. വർഗീസ്, ജേക്ക ഏബ്രഹാം, ഡോ. സി.എ ഫ്. ബിനോയ്, രാജു ഡേവിഡ് എന്നിവർ പ്രസംഗിച്ചു.
| Activities | Colleges | Kerala | India | Campus Life|
കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....
Post a Comment
Comments Here