ക്രിപ്റ്റോഗ്രഫി: ദേശീയ സെമിനാർ @ St. Thomas College (Autonomous) Thrissur


സെന്റ് തോമസ് കോളേജ് ഗണിത ശാസ്ത്ര വിഭാഗവും ക്രിപ്റ്റോളോജി റിസർച്ച് സൊസൈറ്റി ഓഫ് ഇന്ത്യയും കെ. എസ്. ടി. എസ്. ടി. ഇ. യും സംയുക്തമായി മെയ്‌ 22, 23, 24  തിയ്യതികളിൽ കോഡ് ബേസ്ഡ് ക്രിപ്റ്റോഗ്രഫി എന്ന വിഷയത്തിൽ തൃദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക്  :

sites.google.com/view/stcmathematics

ഫോൺ : 9495860985

| Activities | Colleges | Kerala | India | Campus Life|

കോളേജുകളിൽ നടക്കുന്ന ഇത്തരം പ്രോഗ്രാമുകളെക്കുറിച്ചറിയുവാൻ  CampusLife WhatsApp ഗ്രൂപ്പിൽ Join ചെയ്യൂ....

Post a Comment

Comments Here

Previous Post Next Post