വീട്ടുവളപ്പിലെ കൃഷി


നമ്മുടെ സ്വന്തം ആവശ്യങ്ങൾക്കും നമ്മുടെ ആരോഗ്യം നിലനിർത്താനും വീട്ടുവളപ്പിലെ കൃഷി സഹായിക്കുന്നു. ഒരുപാട് വീട്ടമ്മമാർ, കുട്ടികൾ, മുതിർന്നവർ വളരെ ഇഷ്ടപ്പെട്ടുകൊണ്ടാണ് അടുക്കളതോട്ടവും മറ്റു കൃഷി സ്ഥലവും പരിപാലിക്കുന്നത്. അന്യനാടുകളിൽ നിന്ന് വരുന്ന പച്ചക്കറികൾ മനുഷ്യരുടെ ജീവനുഭീഷണിയാകുന്ന സാഹചര്യത്തിൽ ഇതിൽ നിന്നും രക്ഷപ്പെടുന്നതിന് അടുക്കളത്തോട്ടം കൂടുതൽ പ്രാധാന്യം വഹിക്കുന്നു. 

കുറഞ്ഞ ചെലവിൽ ആരോഗ്യം നിലനിർത്താൻ ഈ കൃഷിയിലൂടെ സാധിക്കുന്നു. വീട്ടുവളപ്പിലെ കൃഷിയിലൂടെ ഒരുപാട് നേട്ടങ്ങൾ നമ്മുക്ക് കൈവരിക്കാൻ സാധിക്കുന്നു. അവയിൽ പ്രധാനപ്പെട്ടതാണ് ആരോഗ്യം. മണ്ണിനെ കുറിച്ച് കൂടുതൽ മനസിലാക്കാനും ഓരോ വിളകൾക്ക് അനുയോജ്യമായ മണ്ണ്, വളം എന്നിവയെ കുറിച്ച് മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു.

Reported By: Badhariya E.H SJC-IJK

26 Comments

Comments Here

  1. Anonymous09 May

    Nice

    ReplyDelete
  2. Saniya PM09 May

    Nice

    ReplyDelete
  3. Anonymous09 May

    Good 👍

    ReplyDelete
  4. Anonymous10 May

    Good 👍

    ReplyDelete
  5. Anonymous10 May

    👍
    മണ്ണിന്റെ ആരോഗ്യമാണ് മനുഷ്യനും ആരോഗ്യം പ്രദാനം ചെയ്യുന്നത്. മണ്ണിനെക്കുറിച്ച് പഠിക്കാതെ നമു ക്കിനി ഒരിഞ്ച് മുന്നോട്ട് പോകാൻ കഴിയില്ല. മണ്ണിനോട് ചേർന്നുനില്ക്കുന്നതിൻ്റെ ആഹ്ലാദം നമ്മുടെ കുഞ്ഞു ങ്ങളെ ബോധ്യപ്പെടുത്തണം. ഓരോ വീട്ടുമുറ്റത്തും വേണം കൃഷി

    ReplyDelete
  6. Anonymous10 May

    Nice👍

    ReplyDelete
  7. Anonymous14 May

    Good

    ReplyDelete

Post a Comment

Comments Here

Previous Post Next Post