വീടുകളിൽ തന്നെ നമുക്ക് ആവിശ്യമായ പച്ചക്കറി വിപണിയിൽ വിൽക്കുകയും ചെയാം. അടുക്കളതോട്ടത്തിന്റെ പ്രധാന സവിശേഷത എന്ന് പറയുന്നത് ശുദ്ധമായ പച്ചക്കറി മായം ചേർക്കാതെ നമ്മൾക്ക് ലഭിക്കുന്നു എന്നതാണ്. ഇതിൽ നിന്നു മായം മായം കലർന്ന പച്ചക്കറി ഉപയോഗം കുറയ്ക്കാം. നിറഞ്ഞ ആഹാരരീതിയും ആഹാരം നമുക്ക് ലഭിക്കുന്നു. വീടുകളിൽ പച്ചക്കറി കൃഷി കുട്ടികളിൽ കൃഷിയുടെ ഉപയോഗവും വർദ്ധിപ്പിക്കുന്നു. അങ്ങനെ പുറത്തുനിന്ന് പച്ചക്കറി വാങ്ങാനുള്ള പ്രവണത ഇല്ലാതാകുന്നു. കൂടാതെ അടുക്കളത്തോട്ടം വീട്ടമ്മമാരിൽ സ്വയംതൊഴിൽ വരുമാനം സ്വയം പ്രാപ്തിയും കൈവരുന്നു.വീടുകളിൽ ഇരുന്ന് വെറുതെ സമയം കളയാതെ അടുക്കളത്തോട്ടം ഒരു വിനോദമായി മാറ്റം
സാധാരണ വയൽ വിളകളുടെ കൃഷി അപേക്ഷിച്ച് വീട്ടുവളപ്പിലെ കൃഷി പൂർണ്ണമായ വിള നാശത്തിന് കൂടാതെ പോഷക സമൃദ്ധമായ വിളവെടുപ്പിന്റെ തുടർച്ചയായ പരമ്പര ഉറപ്പാക്കുകയും ചെയ്യുന്നു. ഇത് ബാർട്ടർ ചെയ്യാനോ വിൽക്കാനോ കഴിയുന്ന ഭക്ഷ്യയോഗ്യമായ വിളവെടുപ്പിന്റെ പതിവ് വിതരണം നൽകുന്നു.
Reported By: Drisya Sunil SJC-IJK
Its really good✨🫶🏼
ReplyDeleteIt's really good 👍🏻😊
ReplyDeletePost a Comment
Comments Here