വിഷരഹിതമായ പച്ചക്കറികൾ ലഭിക്കാൻ ഉള്ള ഒരേഒരു മാർഗം വീട്ടുവളപ്പിലെ പച്ചക്കറി


അസുഖങ്ങൾ കൂടുതലായ ഒരു ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. അതിൽ മുഖ്യ കാരണം അനാരോക്യപരമായ ആഹാരരീതി തന്നെ ആണ്. നാം ഇന്ന് കഴിക്കുന്ന പച്ചക്കറികളായാലും പഴങ്ങളായാലും വിഷം നിറഞ്ഞതാണ്. വിഷരഹിതമായ പച്ചക്കറികൾ ലഭിക്കാൻ ഉള്ള ഒരേഒരു മാർഗം വീട്ടുവളപ്പിലെ പച്ചക്കറി തന്നെ ആണ്. തങ്ങളുടെ വീട്ടിലേക് ആവശ്യമുള്ള പച്ചക്കറി വീട്ടുവളപ്പിൽ കൃഷി ചെയാം. ഇതുവഴി വിഷരഹിതമായ ആരോക്യപരമായ ഒരു ഭക്ഷണരീതി ഉണ്ടാകാം. 

ആരോഗ്യപരമായ ഭക്ഷണം ആരോഗ്യപരമായ നല്ല ഒരു നാളെയെ സൃഷ്ടിക്കുന്നു.അടുക്കളയിൽ നിന്ന് തന്നെ ഉണ്ടാകുന്ന ജൈവമാലിന്യങ്ങൾ വീട്ടുവളപ്പിലെ കൃഷിക്കായി ഉപയോഗിക്കം. ഇതുവഴി ജൈവ പച്ചക്കറികൾ ഉണ്ടാകാൻ സാധിക്കുകയും മണ്ണിന്റെ ഫലബൂയിഷ്ടത കൂട്ടുകയും ചെയാം.വീട്ടുവളപ്പിലെ കൃഷി യിലൂടെ ഇന്നത്തെ തലമുറക്ക് സുപരിചിതമല്ലാത്ത കൃഷിയെ വീണ്ടും വീണ്ടെടുത് പണ്ട് കാലങ്ങളിൽ ഉണ്ടായിരുന്ന ആരോഗ്യ ജീവിതത്തിലേക്കു തിരികെ പോവാനും സാധിക്കുന്നു.

Reported By: Hridya C. Mercy-Palakkad

9 Comments

Comments Here

Post a Comment

Comments Here

Previous Post Next Post