വീട്ടിൽ തന്നെ കൃഷി ചെയാം


നമ്മുടെ പരിസരത്തു തന്നെ മണ്ണിനു അനുയോജ്യമായ രീതിയിൽ വീട്ടിൽ തന്നെ കൃഷി ചെയാം.വീട്ടുവളപ്പിലെ കൃഷി എന്നതിന്റെ ഗുണം ആരോഗ്യകരമായ പച്ചക്കറി വീട്ടിലേക്കു ലഭ്യമാകും എന്നതാണ്.ആഹാരം ഇല്ലാതെ നമ്മുക്ക് ജീവിക്കാൻ ആവില്ല. വിഷാംശമില്ലാത്ത ആഹാരങ്ങൾ കഴിക്കാതിരിക്ക. നമ്മുടെ വീട്ടിൽ തന്നെ നമ്മുക്ക് ചെറിയ രീതിയിൽ കൃഷി ചെയാം. പയർ, മുളക്, തക്കാളി, കോവയ്ക, പാവയ്ക തുടങ്ങിയവ കൃഷിക്ക് അനുഗോജമാണ്.ഇതിലൂടെ തന്നെ നമ്മുക്ക് ചെറിയ രീതിയിൽ വരുമാനം കണ്ടെത്താം.ഓരോ വീട്ടിലും അടുക്കള തൊട്ടം തയാറാക്കിയാൽ വിഷരഹിതമായ പച്ചക്കറികൾ നമ്മുക്ക് ഒഴിവാകാം.
Reported By: Devika Satheesh SJC-IJK

22 Comments

Comments Here

Post a Comment

Comments Here

Previous Post Next Post