പച്ചക്കറി എന്ന പേരിൽ നാം ഇന്ന് കടകളിൽ നിന്നും വാങ്ങുന്ന മാരകമായ രോഗങ്ങൾ വരാവുന്നതുമായ പച്ചക്കറികളാണ്.ഇതിനു പകരമായി നമുക്ക് തന്നെ ചെറിയ തോതിൽ എങ്കിലും വിഷാംശമില്ലാത്തതും ജൈവവുമായ പച്ചക്കറികൾ വീട്ടിൽ തന്നെ ഉണ്ടാക്കാം. ഇതിനൊരുദാഹരണമാണ് വീട്ടുപറമ്പിലെ കൃഷി. കൃഷിക്ക് ആവശ്യമായ വളങ്ങൾ നമുക്ക് വീട്ടിൽ തന്നെ ജൈവമായി ഉണ്ടാക്കാം.
പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്പര്യം കുറഞ്ഞുവരുകയാണ്. വീട്ടുപറമ്പിൽ കൃഷിയിലൂടെ ചെറിയതോതിൽ പുതിയ തലമുറയ്ക്ക് കൃഷിയോടുള്ള താല്പര്യ വളർത്തിയെടുക്കാൻ സാധിക്കുന്നു.ഈ കൃഷി പരിപാലനത്തിലൂടെ മനസ്സിന് നല്ല കുളിർമ നൽകുന്നു. പിന്നെ ചെറിയ തോതിൽ വ്യായാമവും നിൽക്കുന്നു.
Reported By: Bhadra T.S. SJC-IJK
Excellent👍
ReplyDeleteNice work
ReplyDeleteGood
ReplyDeleteGood👍
ReplyDeleteSuper🙌
ReplyDeleteGood
ReplyDeleteGood
ReplyDeleteGood
ReplyDeleteGood👍
ReplyDeleteGood 👍
ReplyDeleteGood
ReplyDeleteNice👏
ReplyDeleteGood
ReplyDeleteNice
ReplyDeleteGood
ReplyDeleteSuper🙌
ReplyDeleteNice
ReplyDeleteGood👍
ReplyDeleteGood
ReplyDeleteGood👍🏻
ReplyDeleteNice👏🏻
ReplyDeleteGood👍🏼
ReplyDeleteGood👍🏻
ReplyDeleteGood work 🙌👍
ReplyDeleteNice 👍🏻
ReplyDeleteNice... 👍🏼
ReplyDeleteGood work👏🏼
ReplyDeleteGood
ReplyDeleteGood 👏
ReplyDeleteGood 👏
ReplyDeleteGood👍
ReplyDeleteGood
ReplyDeletePost a Comment
Comments Here